പാതിരാ മഴയേതോ ഹംസ ഗീതം പാടി

തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി.എസ് റഫീഖുമായുള്ള സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഭാഷണം. സംഗീത ജീവിത കഥയുടെ രണ്ടാം ഭാഗം. മലയാളികൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന നിരവധി ഹിറ്റു പാട്ടുകളുടെ സംവിധായകനായ ഔസേപ്പച്ചൻ ഓരോ പാട്ടുകളും പിറവിയെടുത്തതിന് പിന്നിലെ ഓർമ്മകളും അനുഭങ്ങളും പങ്കുവെയ്ക്കുകയാണ്. സംഗീതം ചെയ്ത കാലത്ത് ഹിറ്റാവാതിരുന്ന നിരവധി പാട്ടുകൾ ഇപ്പോൾ ന്യൂമീഡിയയിലൂടെ ഹിറ്റാവുന്നതിനെ കുറിച്ചുള്ള സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നു.

Comments