'കോപ്പിയടിക്കപ്പെട്ട' പാട്ടുകള്‍

സിനിമ പാട്ടുകൾ 'കോപ്പിയടിച്ചു' എന്ന വിവാദം ഇന്ന് മലയാളത്തിൽ ഇടയ്ക്കിടെ കേൾക്കാറുള്ളതാണ്. എന്നാൽ മലയാള സിനിമ ഉണ്ടായ കാലം മുതൽ മറ്റു ഭാഷകളിൽ നിന്നുള്ള സംഗീത ആശയങ്ങൾ കടം കൊണ്ടിട്ടുണ്ട്. അതിപ്രശസ്തമായ പാട്ടുകളുടെ ഈണം വരെ പകർത്താൻ സംഗീത സംവിധായകർ തയ്യാറാകുന്നത് എന്തുകൊണ്ടായിരിക്കും? - പാട്ടുകഥ തുടരുന്നു...

Comments