റഫി സാബ്, ദാസേട്ടൻ… എന്റെ ജീവിതം മാറ്റിമറിച്ച പാട്ടുകാർ, പാട്ടുകൾ

ഗായകനായി മാറാനുള്ള യാത്രക്കിടയിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെക്കുറിച്ച് കെ.കെ. നിഷാദ് സംസാരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകളെക്കുറിച്ചും മലയാള സിനിമാഗാനങ്ങളുടെ ഭാവുകത്വത്തെ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരെക്കുറിച്ചും, പുതിയ കാലത്തുനിന്ന് ഒരു ഗായകൻ സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

Comments