നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ

ൻപത് പാട്ടുകളാണ് 1996-ൽ പുറത്തിറങ്ങിയ കമൽ ചിത്രം 'ഈ പുഴയും കടന്ന്'-ൽ ഉണ്ടായിരുന്നത്. ഒൻപതും എക്കാലത്തെയും ഹിറ്റ്. രസകരമായ വഴികളിലൂടെയാണ് ഓരോ പാട്ടും സിനിമയിലെത്തിയത്. ചിലത് സംഗീത സംവിധായകൻ ഒഴിവാക്കിയിട്ടും സംവിധായകന്റെ ഇഷ്ടം കൊണ്ട് സിനിമയിൽ തിരിച്ചെത്തി നമ്മുടെ പ്രിയപ്പെട്ട പാട്ടായി. ആ കഥകളാണ് ഇത്തവണ പാട്ടുകഥയിൽ.

Comments