പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ

"ഈണം മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ ഏകാന്തതയിലേക്ക് ഉൾവലിയുന്നതാണ് എന്റെ രീതി. ചുറ്റുമുള്ള ബഹളമെല്ലാം അതോടെ ശമിക്കും. ഞാനും എന്റെ ഭാവനയും മാത്രമുള്ള ഒരു ലോകമേയുള്ളു പിന്നെ. അവിടെയിരുന്ന് പാട്ടെഴുതാൻ എളുപ്പമാണ്..'' - പൂവച്ചൽ ഖാദർ

Think

Comments