ജനം ഗാനമേളയെ ഇപ്പോള്‍ അവഗണിക്കാന്‍ കാരണം അതാണ്

ഗാനമേള എന്ന കലാരൂപത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.


പ്രകാശ് ഉള്ളിയേരി

സംഗീതജ്ഞൻ. 45 വർഷമായി സംഗീതരംഗത്തു പ്രവർത്തിക്കുന്ന ഹാർമോണിയം-കീബോർഡ് വാദകൻ. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചു. ഫ്യൂഷൻ ബാൻഡുകളുടെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലും ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പെറാ ഹൗസിലും പരിപാടി അവതരിപ്പിച്ച മലയാളി. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments