ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, എം.ടി…പാടിത്തീരില്ല, ഈ പാട്ടുകൾ


ഗിരീഷ് പുത്തഞ്ചേരി, ​കൈതപ്രം, രഘുകുമാർ, പി.കെ. ഗോപി തുടങ്ങിയവരുടെ ഹൃദയഹാരിയായ പാട്ടുലോകത്തിലൂടെയുള്ള യാത്രയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ ഈ അവസാന ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.


Summary: singer Bhanuprakash and writer Rajendran Edathumkara discuss Malayalam folk music with Sanitha Manohar, journeying through songs by Gireesh Puthenchery, Kaithapram, Raghukumar, and P. K. Gopi.


ഭാനുപ്രകാശ്

ഗായകന്‍

രാജേന്ദ്രൻ എടത്തുംകര

കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യനിരൂപകൻ. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ്​ പ്രൊഫസർ. നിഗൂഢഭാഷയുടെ ഒന്നാം ദിവസം (കഥ), ആഖ്യാനങ്ങളുടെ പുസ്തകം (നിരൂപണം), ഞാനും ബുദ്ധനും (നോവൽ), കിളിമഞ്ജാരോ ബുക്‌സ്റ്റാൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments