പ്രകാശ് ഉള്ളിയേരിയുടെ പാട്ട് വിരലുകൾ

മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് ഉള്ളിയേരിയുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം.


Summary: Manila C. Mohan interviews the acclaimed instrumentalist Prakash Ulliyeri.


പ്രകാശ് ഉള്ളിയേരി

സംഗീതജ്ഞൻ. 45 വർഷമായി സംഗീതരംഗത്തു പ്രവർത്തിക്കുന്ന ഹാർമോണിയം-കീബോർഡ് വാദകൻ. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചു. ഫ്യൂഷൻ ബാൻഡുകളുടെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലും ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പെറാ ഹൗസിലും പരിപാടി അവതരിപ്പിച്ച മലയാളി. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments