കരയുന്ന നായകന്മാർ, കണ്ണീരിൽ കുതിർന്ന പുരുഷശബ്ദങ്ങൾ

കാലത്തെ കാമുകന്മാർ കരയുന്നവരായിരുന്നു. കരയാൻ പിറന്ന ഏകാന്ത കാമുകരെന്നും അവരെ പറയാം. ഉദയഭാനു, ബ്രഹ്മാനന്ദൻ, കോഴിക്കോട് അബ്ദുൽ ഖാദർ, വി.ടി. മുരളി... ഈ ശബ്ദങ്ങളൊക്കെ കരയുന്ന പുരുഷന്റെ പാട്ടുശബ്ദങ്ങളാണ്. മലയാളത്തിന്റെ ജനകീയ സംഗീതത്തെയും കുറിച്ചുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.


Summary: Singer Bhanuprakash and writer Rajendran Edathumkara talk with Sanitha Manohar. Discuss about singers like K. P. Udayabhanu, K. P. Brahmanandan, Kozhikode Abdul Kader, V.T. Murali and Popular music.


രാജേന്ദ്രൻ എടത്തുംകര

കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യനിരൂപകൻ. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ്​ പ്രൊഫസർ. നിഗൂഢഭാഷയുടെ ഒന്നാം ദിവസം (കഥ), ആഖ്യാനങ്ങളുടെ പുസ്തകം (നിരൂപണം), ഞാനും ബുദ്ധനും (നോവൽ), കിളിമഞ്ജാരോ ബുക്‌സ്റ്റാൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാനുപ്രകാശ്

ഗായകന്‍

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments