നമ്മുടെ ആ നൊസ്റ്റാൾജിയ പാട്ടുകൾ പാടിയ കെ.കെ. നിഷാദ്

പഠിച്ചതും പഠിപ്പിക്കാൻ തുടങ്ങിയതും മാത്തമാറ്റിക്സ് ആണ്. എന്നാൽ കണക്ക് അധ്യാപകൻ എന്ന സുരക്ഷിത ജോലി വിട്ട് സംഗീതത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു കെ.കെ. നിഷാദിന്റെ തീരുമാനം. അളന്ന് കുറിച്ച കണക്ക് പോലെ ആ തീരുമാനം ഒരു വിജയവുമായിരുന്നു. മലയാളികൾ എന്നും മൂളുന്ന ഒരുപിടി നല്ല ഗാനങ്ങൾക്ക് ശബ്ദം പകർന്ന കെ.കെ. നിഷാദാണ് ഇത്തവണ പാട്ടുകഥയിൽ നമ്മോടൊപ്പം.

Comments