പാട്ടു പാടാത്ത മിൻമിനിയാണ് പാട്ടുകാരിയായ മിൻമിനിയേക്കാൾ പ്രശസ്തയായത്

തിരിച്ച് വരുമെന്ന് മകന് ഞാൻ വാക്ക് കൊടുത്തിരുന്നു, പ്രേക്ഷകർക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും എനിക്ക് വേണ്ടിയും ഇനിയും പാടണം. കിഴക്കുണരും പക്ഷിയിലെ 'സൌപർണ്ണികാമൃത വീചികൾ', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്നാം കോളനിയിലെ 'പാതിരാവായി നേരം' മേലെപ്പറമ്പിൽ ആൺ വീടിലെ 'വെള്ളിത്തിങ്കൾ' തുടങ്ങി അനേകം പാട്ടുകൾ പാടിയ മിൻമിനി മനസ് തുറക്കുന്നു. പാട്ടിനേക്കാൾ പ്രശസതി പാടാൻ കഴിയില്ലെന്ന വാർത്തയ്ക്ക് കിട്ടിയപ്പോൾ സംഭവിച്ചതിനെ കുറിച്ചും മിൻമിനി സംസാരിക്കുന്നു. മിൻമിനി മിന്നും പാട്ടുകൾ പാടിയ ആ കാലം, ഭാഗം രണ്ട്.

Comments