ഓട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

