ആണിക്കമ്പനി തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്ക്


ണി അയ്യംപുഴ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പാട്ടിലൂടെയാണ് ശാന്താ ബാബു എന്ന പാട്ടുകാരി പിറക്കുന്നത്. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാതിരുന്ന അവർ സോഷ്യൽ മീഡിയയിലെ വൈറൽ പാട്ടുകാരിയായി മാറി. ഇന്ന് അവരുടെ പാട്ടുകൾ പുതുതലമുറയടക്കം ഏറ്റെടുക്കുകയും സിനിമയിലടക്കം പാടുകയും ചെയ്തു. ആണിക്കമ്പനിയിലെ തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്കുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്താ ബാബു, സനിത മനോഹറുമായുള്ള ഈ സംഭാഷണത്തിൽ.

Comments