സുനിൽ കലയിൽ എന്ത് ചെയ്യും?; എന്തും ചെയ്യും !

കലയുടെ സ്ഥിരം സ്‌കെയിലുകൾ വെച്ച് അളക്കാൻ കഴിയുന്നതല്ല സുനിൽ കുമാറിന്റെ കലയും ജീവിതവും. സംഗീതത്തിന്റെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും രാജ്യാതിർത്തികളെയെല്ലാം സംഗീതം കൊണ്ട് അട്ടിമറിക്കുകയാണ് സുനിൽ. സുനിൽ വായിക്കാത്ത സംഗീത ഉപകരണങ്ങളില്ല. പരീക്ഷിച്ച് നോക്കാത്ത ശൈലികളുമില്ല. ആർട്ടിസ്റ്റിന്റെ രാഷ്ട്രീയം അയാളുടെ ആർട്ട് തന്നെയാണെന്ന് പറയുകയാണ് അദ്ദേഹം.

Comments