പങ്കജ് ഉധാസ്…
കേൾക്കാം, പത്ത് അനശ്വര ഗാനങ്ങൾ

Think

യേ മേരെ വദൻ കേ ലോഗോ,
സരാ ആംഘ് മേം ഭർ ലോ പാനി
ജോ ഷഹീദ് ഹുയേ ഹേ ഉൻകീ
സരാ യാദ് കരോ കുർബാനി...

ങ്കജ് ഉധാസ് എന്ന സംഗീതമനുഷ്യൻ ആദ്യമായി സ്റ്റേജിൽ പാടിയത് ഈ പാട്ടാണ്, ഇന്ത്യ- ചൈനീസ് യുദ്ധകാലത്ത്. അന്നവിടെ കൂടിയിരുന്ന ജനങ്ങളത്രയും പങ്കജിന്റെ പാട്ടിനെ ആവേശത്തോടെ എതിരേറ്റു. പിന്നീടങ്ങോട്ട് ഓരോ കാലവും ആവശ്യപ്പെട്ടതൊക്കെയും ഈ പാട്ടുകാരൻ തന്റെ സംഗീതത്തിലൂടെ പകർന്നുകൊണ്ടിരുന്നു. അവയൊക്കെയും ഓരോ തലമുറയുടെയും ആ തലമുറകൾക്കപ്പുറത്തേക്കും അഭിനിവേശമായി സഞ്ചരിച്ചു. കാലാതീതമായ ആ സംഗീതപ്രപഞ്ചത്തിൽനിന്ന് പത്ത് പാട്ടുകളിതാ:

1.

ഗാനം: നാ കച്ഛരേ കീ ദർ

ചിത്രം: മോഹ്‌റ
സംഗീതം: വിജു ഷാ
രചന: ഇന്ദീവർ.


2.

ഗാനം: ആജ് ഫിർ തും പേ പ്യാർ ആയാ ഹേ
ചിത്രം: ദയാവൻ
സംഗീതം: ലക്ഷ്മീകാന്ത് - പ്യാരേലാൽ
രചന: അസീസ് ഖ്വയ്‌സി


3.

ഗാനം: പീനേ വാലോ സുനോ
ആൽബം: ഹസ്രത്
സംഗീതം: നിഖിൽ - വിനയ്
രചന: പ്രവീൺ ഭരദ്വാജ്


4.

ഗാനം: ഖുദാ കരേ കേ മൊഹബത്ത് മേം
ചിത്രം: സനം
സംഗീതം: ആനന്ദ് - മിലിന്ദ്
രചന: സമീർ അഞ്ജാൻ


5.

ഗാനം: മാഹിയാ തേരീ കസം
ചിത്രം: ഖയാൽ
സംഗീതം:  ബാപ്പി ലാഹ്‌രി
രചന: അഞ്ജാൻ


6.

ഗാനം:ആഹിസ്താ
ആൽബം: സ്‌റ്റോളൻ മൊമെന്റ്‌സ് (1998)


7.

ഗാനം: മൊഹബത്ത് ഇനായത്ത് കരം ദേഖതേ ഹേ
ചിത്രം: ബാഹർ ആനേ തക്
സംഗീതം: രാജേഷ് റോഷൻ
രചന: ഇബ്രാഹിം അഷ്ഖ്‌


8.

ഗാനം: ചുപാന ഭീ നഹീ ആതാ
ചിത്രം: ബാസിഗർ
സംഗീതം: അനു മാലിക്
രചന: റാണി മാലിക്‌


9.

ഗാനം: ലോഗ് ബർസോ ജുദാ ഹോകേ ജീതേ
ചിത്രം: ജിഗർ
സംഗീതം: ആനന്ദ് മിലിന്ദ്
രചന: സമീർ


10.

ഗാനം: ദിൽ ജബ് സേ ഠൂട്ട് ഗയാ
ചിത്രം: സലാമി
സംഗീതം: നദീം ശ്രവൺ
രചന: സമീർ

Comments