ആ ഈണം ഇങ്ങനെ ആയിരുന്നില്ല!, ‘വാതിൽപഴുത്തിലൂടെൻ മുന്നിൽ’ പാട്ടു പിറന്ന കഥ

മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും ഏതൊരു മലയാളി മനസിനും കുളിരുപകരുന്നൊരു പാട്ട്. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന പാട്ട്. ഓ.എൻ.വിയുടെ മനോഹരമായ വാക്കുകൾക്ക് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന മലയാളിയുടെ ഇഷ്ട പ്രണയഗാനമാണ് ‘വാതിൽപ്പഴുതിലൂടെൻ’. മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ഈണം പക്ഷേ ഇങ്ങനെ അല്ലായിരുന്നു. ആ കഥയാണ് ഇത്തവണ പാട്ടുകഥയിൽ.

Comments