പാട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്?

മ്യൂസിക്കിലൂടെ ചരിത്രവും രാഷ്ട്രീയവും പറയാമെന്ന് ഗായികയും സൗണ്ട് റെക്കോർഡിസ്റ്റുമായ രശ്മി സതീഷ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംഗീതം എങ്ങനെ നിലനിൽക്കുന്നുവെന്നും പറയുകയാണ് രശ്മി സതീഷ് സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ.


Summary: who is being provoked by song Singer Resmi Satheesh talks with Sanitha Manohar


രശ്​മി സതീഷ്​

ഗായിക, സൗണ്ട് റെക്കോർഡിസ്റ്റ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ സഹ സംവിധായികയായിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ അഭിനയിച്ചു. വയനാട്ടിലെ ആദിവാസി ഊരുകളിൽ സഞ്ചരിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ വിഷയമാക്കി ‘ട്വൽത്ത്​ അവർ സോംഗ്' എന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തു.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments