ജമാഅത്തെ ഇസ്‌ലാമിയുമായി
സി.പി.എം ചര്‍ച്ച നടത്തിയിട്ടുണ്ട്,
ഞാന്‍ ദൃക്‌സാക്ഷിയാണ്;
ഒ. അബ്ദുറഹ്മാന്‍ എഴുതുന്നു
ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം ചര്‍ച്ച നടത്തിയിട്ടുണ്ട്, ഞാന്‍ ദൃക്‌സാക്ഷിയാണ്; ഒ. അബ്ദുറഹ്മാന്‍ എഴുതുന്നു
4 Jan 2021, 09:58 AM
""കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ജനതാദള്‍, തൃണമൂല്‍, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെയെല്ലാം നേതാക്കളും വക്താക്കളും അതത് സന്ദര്‍ഭങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി സംവദിക്കുകയും പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്. സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എളമരം കരീം, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുമായി പല ഘട്ടങ്ങളിലും വട്ടങ്ങളിലും നടന്ന ചര്‍ച്ചകള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയാണ്. ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് ഇപ്പോള്‍ ആരോപിക്കുന്ന "മതരാഷ്ട്രവാദവും മതമൗലികതയും തീവ്രവര്‍ഗീയത'യുമൊന്നും ഈ ചര്‍ച്ചകളില്‍ വിഷയീഭവിച്ചതേ ഇല്ല.''
""ഡല്‍ഹി എ.കെ.ജി ഭവനിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാന്‍ എസ്.ആര്‍.പിയോടങ്ങോട്ട് ചോദിച്ചതാണ്, കല്‍ക്കത്താ പ്ലീനറി പ്രമേയത്തില്‍ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആ സംഘടനയോട് ബന്ധപ്പെടുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമാവില്ലേ'' എന്ന്.
"അതൊക്കെ ആര്? പരിഗണിക്കാന്‍'! എന്നാണദ്ദേഹം പ്രതികരിച്ചത്.
""2015ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലേടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലേര്‍പ്പെട്ടാണ് സി.പി.എം മത്സരിച്ചത്. ഈ അനിഷേധ്യ സത്യങ്ങളെ കണ്ണും ചിമ്മി നിഷേധിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ രാപ്പകല്‍ തീവ്രവാദ വര്‍ഗീയ മുദ്രകുത്താന്‍ മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും സി.പി.എം സെക്രട്ടറി മുതല്‍ എളമരം കരീം വരെയുള്ളവരും. ''
""വെല്‍ഫെയറിന്റെ വോട്ടുകള്‍ ഒരു മണ്ഡലത്തിലും നിര്‍ണായകമല്ലെന്നും പകരം ജമാഅത്തിനെ എതിര്‍ക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ജമാഅത്തിന് അയിത്തം കല്‍പിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയന്‍ തന്ത്രത്തില്‍ വീഴുകയായിരുന്നു സി.പി.എം.''
ഒ. അബ്ദുറഹ്മാന്‍ എഴുതുന്നു
ലേഖനം വെബ്സീനില്‍ മുഴുവനായി വായിക്കാം.
വെബ്സീന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ... | Play Store | App Store

Truecopy Webzine
Jan 10, 2021
1 Minute Read
Truecopy Webzine
Jan 04, 2021
1 Minute Read
Truecopy Webzine
Jan 03, 2021
1 Minute Read
Truecopy Webzine
Dec 28, 2020
1 Minute Read
Truecopy Webzine
Dec 27, 2020
1 Minute Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read