അഗാധമായ സ്‍നേഹത്തോടെ എം.ടിക്ക് വിട

Think

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിന്റെ ഈ വേളയിൽ എം.ടി എന്ന എഴുത്തുകാരനെ ഓർത്തെടുക്കുക എന്നത് മലയാളിയെ സംബന്ധിച്ച് അത്യന്തം ദുഃഖകരമായ ഒരനുഭവമാണ്. കാരണം, ഇപ്പോൾ, ആ വിയോഗത്തിന് സാക്ഷിയായ ഏറ്റവും പുതിയ തലമുറയുടെ പോലും പ്രധാനപ്പെട്ട ഒരു എഴുത്തുകാരൻ എം.ടിയായിരിക്കും.

Comments