ലണ്ടനിലെ സൺഡെ ടൈംസിലെയും ഇൻഡിപെൻഡൻ്റിൻ്റെയും കോളമിസ്ററും വിസ്ഡന്റെ എഡിറ്ററുമായി മാറിയ ദിലീപ് പ്രേമചന്ദ്രന്റെ ജേണലിസം യാത്രയിൽ, ഈയിടെ അന്തരിച്ച പ്രഗൽഭനായ പാർലമെൻറേറിയൻ കെ.പി. ഉണ്ണികൃഷ്ണന് എന്തു പങ്കാണുള്ളത്? സോവിയറ്റ് യൂണിയനെയും റാം മനോഹർ ലോഹ്യയെയും ഒരേ പോലെ ഇഷ്ടപ്പെട്ട കെ.പി. ഉണ്ണികൃഷ്ണന്റെ സോഷ്യലിസത്തോട് അത്രയും ചേർന്നു നിന്ന ജീവിതത്തെ ഓർക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ്, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
