25 May 2022, 04:47 PM
കൊലപാതകമെന്ന് സംശയിക്കുന്ന ദുരൂഹ മരണങ്ങളെ സംബന്ധിച്ച സകല വിവരങ്ങളും, ഒരു ജാതിഗ്രാമത്തില്‍ എത്രമേല്‍ ഭീകരമായാണ് മൂടിവെക്കപ്പെടുന്നത് എന്നതിന്റെ അനുഭവ സാക്ഷ്യമാണിത്. ജാതി മേലാളന്‍മാരുടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അടിച്ചമര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ നിരന്തരം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടും അതെല്ലാം തങ്ങളുടെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ച് വീണ്ടും ഭൂഉടമകളുടെ ജാതിക്രൂരതകളേറ്റ് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളാണ് മീനാക്ഷിപുരത്ത് ഞങ്ങള്‍ കണ്ടത്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
2 minutes Read
Delhi Lens
Jul 31, 2022
8.6 minutes Read
ഷഫീഖ് താമരശ്ശേരി
Jul 29, 2022
13 minutes Read