കേന്ദ്ര ബജറ്റ്: കോർപറേറ്റുകൾക്കുവേണ്ടി ബി.ജെ.പിയുടെ കർഷകവിരുദ്ധ അജണ്ട

കർഷക വിരുദ്ധ ലിബറൽ പോളിസികളിലൂടെ രാജ്യത്തിൻ്റെ കാർഷിക സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പു തന്നെ അപകടത്തിലാക്കുകയാണ് ബി.ജെ.പി. ഗവൺ മെൻ്റിൻ്റെ പുതിയ ബജറ്റെന്ന് കിസാൻ സഭാ അഖിലേന്ത്യാ നേതാവും കർഷക സമരനേതാക്കളിലൊരാളുമായ പി. കൃഷ്ണപ്രസാദ്

Comments