ഗുരു ആര്? ആൾദൈവം എന്ത്?

നടരാജ ഗുരുവിന്റെ ശിഷ്യനായ വിനയ ചൈതന്യയുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗം. ഗുരു എന്ന ആശയം എന്താണ് എന്ന് ശ്രീനാരായണ ഗുരുവിനെ മുൻ നിർത്തി വിശദമാക്കുന്നു.

Comments