കനിയുടെ നിറം

Truecopy Webzine

വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ കനി കുസൃതിയുടെയും പ്രമുഖ തമിഴ്​ എഴു​ത്തുകാരൻ സുന്ദരരാമസ്വാമിയുടെയും തനിമയാർന്ന ദൃശ്യങ്ങൾ. ‘മാർഗം' എന്ന സിനിമയുടെ സ്‌ക്രീൻ ടെസ്റ്റിനിടെ എ.ജെ. ജോജിയാണ് ഇരുവരെയും പകർത്തിയത്‌.

‘മാർഗ'ത്തിൽ കൂടാതെ പോയവർ

മുൻ വിപ്ലവകാരിയും ശാന്തസ്വഭാവിയുമായ അച്ഛന്റെയും മകളുടെയും വേഷക്കാർക്കായുള്ള തിരച്ചിൽ ആദ്യം എത്തിയത് സുന്ദരരാമസ്വാമിയിലും മൈത്രേയൻ- ജയശ്രീമാരുടെ മകൾ കനിയിലുമാണ്. രണ്ടുപേരുടെയും വേറിട്ട ഫോട്ടോഗ്രാഫുകളടങ്ങിയ
ഫോട്ടോ ഫീച്ചർ ​ട്രൂ കോപ്പി വെബ്​സീനിൽ കാണാം, വായിക്കാം


Comments