അടഞ്ഞ പള്ളികളുടെ ഈസ്റ്റർ - 2020

പനിച്ചുവിറച്ച കുഞ്ഞിനെയുമെടുത്ത്
മുമ്പും കാതങ്ങൾ ഞാനോടിയിട്ടുണ്ട്, ആരും കാണാറില്ല


ഡോ. കവിത ബാലകൃഷ്​ണൻ

ചിത്രകാരി, കവി, കലാ ഗവേഷക. തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ ആർട്ട് ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിൽ ഡീൻ. കലാകാരി: ദൃശ്യകലയിലെ ജെൻഡർ രാഷ്ട്രീയം, വായനാമനുഷ്യന്റെ കലാചരിത്രം, കലയുടെ നവലോകം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments