അയോധ്യയിലെ രാഷ്ട്രീയരാമൻ; ഒരു വിഗ്രഹത്തിന്റെ ഹിംസാ ചരിതം

ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പര ആരംഭിക്കുന്നു.

1992 ൽ ബാബറി മസ്ജിദ് തകർത്ത സംഘപരിവാർ 2023 ൽ അതേ സ്ഥലത്ത് രാമക്ഷേത്രം നിർമിച്ച് വിഗ്രഹ പ്രതിഷ്ഠാപനം നടത്തുമ്പോൾ, അത് നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ചെയ്യുമ്പോൾ, മതേതര ഇന്ത്യയ്ക്കുമേൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം നേടിയെടുത്ത ഹിംസാത്മകമായ മേൽക്കൈയുടെ ദൗർഭാഗ്യകരമായ ചരിത്രം കൂടിയായി മാറുകയാണത്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ സംഘപരിവാർ ഇന്ത്യൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിസരങ്ങളിൽ മുഴുവൻ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി വ്യാപിപ്പിച്ചത് എന്ന് വിശദീകരിക്കുകയാണ് ഈ എപ്പിസോഡിൽ.

Comments