വി.എസ്, വിപ്ലവസമരങ്ങളുടെ മഹാകാലം


ഖാവ് വി.എസ് അച്യുതാനന്ദൻ കേരളത്തിന്റെ രാഷ്ട്രീയ മനഃസ്സാക്ഷിയാവുന്നു. പാർശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് എന്നും അദ്ദേഹം നിലകൊണ്ടത്. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ മലയാളിയ്ക്കും വി.എസ് വ്യത്യസ്തമായ ഒരു അനുഭവമാണ്. കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനകീയനായത് ഒരു സമരപോരാളി എന്ന നിലയിലാണ്.

Comments