30 മാലിന്യ പ്ലാന്റുകളുള്ള കേരളത്തില്‍ എന്തുകൊണ്ട് ബ്രഹ്മപുരത്തുമാത്രം ഇങ്ങനെയൊരു ദുരന്തമുണ്ടായി?
ജനകീയാസൂത്രണകാലത്തേതുപോലെ, ജനങ്ങളെ കൂടി കൂട്ടണം എന്നൊരു ബോധ്യമില്ലായ്മ ഇപ്പോഴുണ്ട്.
ഇഷ്ടക്കാരെ കൂടെകൂട്ടുന്നതാണ് ജനകീയത എന്നൊരു തോന്നലുണ്ട്.
30 വര്‍ഷം മുമ്പ് പാരിസ്ഥിതികാവബോധമുള്ളവര്‍ പാര്‍ട്ടിയില്‍ ന്യൂനപക്ഷമായിരുന്നു, ഇന്ന് അങ്ങനെയല്ല.
ഞാന്‍ 'മാ പ്ര' എന്ന് എഴുതിയിട്ടില്ല.
മുഖ്യധാരാ മാധ്യമങ്ങളിലില്ലാത്ത ഡെമോക്രാറ്റിക് സ്‌പെയ്‌സ് സോഷ്യല്‍ മീഡിയയിലുണ്ട്.
സംഘികള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല, അവരുമായി ഒരുവിധ സംവാദവും സാധ്യമല്ല.
ഡോ. ടി.എം. തോമസ് ഐസക്കും മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം