ജനാധിപത്യ വിരുദ്ധതയുടെയും നീതിനിഷേധങ്ങളുടെയും ഏകാധിപത്യത്തിന്റെയും വിളനിലമായി ഇന്ത്യയെന്ന രാജ്യത്തെ മാറ്റിതീർത്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് 50 വർഷം പൂർത്തിയാകുന്നു. വർത്തമാനകാലത്തും അടിയന്തരാവസ്ഥ നമ്മുടെ ജീവിതത്തിൽ പലതരം പ്രതികരണങ്ങളുണ്ടാക്കുന്നുണ്ട്. ഓർമകളായും അന്നത്തെ സ്വേച്ഛാധികാരത്തിന്റെ ആവർത്തിക്കുന്ന അനുഭവങ്ങളായും, അരനൂറ്റാണ്ടിനുശേഷവും അടിയന്തരാവസ്ഥ കെടാത്ത ആശങ്കകളായി നിലനിൽക്കുന്നു. ആ പ്രതികരണങ്ങളിലൂടെ...