റിയാസ് കോമുവിന്റെ ഗാന്ധിയും അംബേദ്കറും കടന്നു വരുന്ന മൂന്നാം സംഭാഷണം. ഉപ്പും ആഴിയും ഉരുവും….ഗാന്ധിജി തൊട്ട ഉപ്പ്..കടലും ഉപ്പും കൊണ്ടുവരുന്ന ഓഷ്യാനിക് ഇമാജിനേഷൻ. കടലിലെ ഉപ്പ് തൊടുന്നത് ആൻസിസ്റ്റേഴ്സിനെ തൊടുന്ന പോലെയാവുന്ന അനുഭവം.അഞ്ച് ഭാഗങ്ങളിലേക്ക് നീളുന്ന സംഭാഷണം പുരോഗമിക്കുന്നു.