കൊള്ളാവുന്ന ഒരു കാര്യം തുടരേണ്ടതല്ലേ..?

കൊള്ളാവുന്ന കാര്യങ്ങൾ നിർവഹിക്കുന്ന ഒരു സർക്കാർ ആ കൊള്ളാവുന്ന കാര്യങ്ങൾ കുറേക്കൂടി സജീവമായി നിർവഹിക്കാൻ തുടരേണ്ടതുണ്ട് എന്ന് പറയുന്നതിനുപകരം തുടരാൻ പാടില്ല എന്നു പറയുന്നത്, ആ വാദമുന്നയിക്കുന്നവർ സ്വയം വിമർശനപരമായി നോക്കിക്കാണണം.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments