ആത്മവിമർശനം നടത്തേണ്ട ഇടതുപക്ഷവും ന്യൂനപക്ഷവും

സംഘപരിവാ‍ർ രാഷ്ട്രീയത്തിനെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തിൻെറ ഉത്തരവാദിത്വമാണ്. എന്നാൽ, അത് സംഭവിക്കുന്നുണ്ടോയെന്നത് വിലയിരുത്തപ്പെടേണ്ട കാര്യമാണ്. കേരളത്തിൽ ഇടതുപക്ഷവുമായി ഒപ്പം ചേ‍ർന്നുകൊണ്ട് നിന്നപ്പോഴൊക്കെ മുസ്ലിം സമുദായത്തിന് ലഭിച്ച ആനുകൂല്യങ്ങൾ വളരെ വലുതാണ്. Mappila and Comrades: A Century of Communist - Muslim relations in Kerala എന്ന തൻെറ പുസ്തകത്തെ മുൻനിർത്തി മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.പി.ചെക്കുട്ടി സംസാരിക്കുന്നു.


Summary: N.P. Chekkutty talks about his book appila and Comrades: A Century of Communist - Muslim relations in Kerala with V.K. Babu. The duty of left politics to defend against sanghparivar politics


എൻ. പി. ചെക്കുട്ടി

മുതിർന്ന മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ.

വി.കെ. ബാബു

എഴുത്തുകാരൻ. ‘ഫാഷിസം ജനാധിപത്യം- രാഷ്ട്രീയവായനകളുടെ ആൽബം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments