കാരശ്ശേരിയും സെക്കുലറിസവും

സെക്കുലറിസം എന്ന ആശയം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരി. കഴിഞ്ഞ അൻപതു വർഷത്തെ കേരളീയ ചരിത്രത്തെയും വ്യക്തിയനുഭവങ്ങളേയും മുൻനിർത്തി ആശയമെന്ന നിലയിലും പ്രയോഗമെന്ന നിലയിലും സെക്കുലറിസം എങ്ങനെ സമൂഹത്തിൽ ഇടപെടുന്നു എന്ന് പറയുന്നു

Comments