കേരള വോട്ടർപട്ടികയിൽ നിന്ന് ആരെയെല്ലാം പുറത്താക്കും S.I.R?

കേരളത്തിൽ സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൻെറ ഭാഗമായുള്ള എസ്.ഐ.ആ‍ർ നടപടിക്രമങ്ങളുടെ ഓരോഘട്ടവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2.54 കോടി പേരാണ് സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിലവിലുള്ളത്. ഇതിൽ 19 ലക്ഷം പേർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് നേരത്തെ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു. കേരള എസ്.ഐ.ആ‍റിൽ എന്താണ് നടക്കാൻ പോവുന്നത്? Explainer by T Sreejith.

Comments