ബി.ജെ.പി.യെ ഈ വട്ടപ്പൂജ്യം പഠിപ്പിക്കേണ്ടത്

Think

കേരളത്തിന്റെ ജനാധിപത്യ മനസ്സിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമായി ബി.ജെ.പി.മാറിയത് എന്തുകൊണ്ടാണ്? തോൽവിക്കു ശേഷവും കടുത്ത മുസ് ലിംവിരുദ്ധത തന്നെ ആവർത്തിക്കുന്ന നേതാക്കൻമാർ നയിക്കുന്ന ഈ പാർട്ടി കേരളത്തിൽ എന്നെങ്കിലും വേരുറപ്പിക്കുമോ?
കേരളത്തിൽ ബി.ജെ.പി.അക്കൗണ്ട് എങ്ങനെ ഇല്ലാതായി എന്നതിനൊപ്പം, ജനങ്ങൾ തള്ളിക്കളഞ്ഞ മറ്റു ചില വർഗീയ ആസൂത്രണങ്ങളും ചർച്ചയിൽ വരുന്നു.മനില - ഹർഷൻ - കണ്ണൻ സംവാദത്തിന്റെ അവസാന ഭാഗം.

Comments