20-20 കമ്പനിഭരണം: PT Thomas on Twenty 20 - Unedited

കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കിറ്റക്‌സ് കമ്പനിയെയും പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി എന്ന അരാഷ്ട്രീയ സംഘടനയെയും തുടക്കം മുതൽ തുറന്നുകാണിച്ചയാളാണ് തൃക്കാക്കര എം.എൽ.എ. പി.ടി. തോമസ്. കമ്പനി നടത്തുന്ന തൊഴിലാളി ചൂഷണത്തെക്കുറിച്ചും പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും താൻ ഉയർത്തിയ ചോദ്യങ്ങൾ മുഖ്യധാരാമാധ്യമങ്ങൾ തമസ്‌കരിച്ചെന്ന് പി.ടി. തോമസ് പറയുന്നു.

കിറ്റക്‌സ് കമ്പനിയെക്കുറിച്ചും കിഴക്കമ്പലം പഞ്ചായത്തിൽ നടക്കുന്ന പരിസ്ഥിതി-തൊഴിലാളി-രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ട്രൂകോപ്പി തിങ്ക് നേരിട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

എം.എൽ.എ. പി.ടി. തോമസ് ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചതിന്റെ പൂർണരൂപം.

Comments