സയണിസ്റ്റ് നരഹത്യയുടെ തെളിവുകള്‍ ദിനംപ്രതി മുന്നിലേക്ക് വരുമ്പോഴും അതിനെതിരെ മിണ്ടാതെ ഇരിക്കുന്നവരും ഇസ്രായേല്‍ അധിനിവേശത്തിന് കയ്യടിക്കുന്നവരും ഭാവിയില്‍ വിചാരണ ചെയ്യപ്പെടുമെന്ന് പറയുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. ഇന്ത്യയിലും കേരളത്തിലും രൂപപ്പെട്ട് വന്ന ഇസ്രായേല്‍ പക്ഷപാതിത്വത്തിന്റെ രാഷ്ട്രീയം വിശദീകരിക്കുന്നു