എന്തുകൊണ്ട് സർക്കാരിന് ഒരു സോഫ്റ്റ് വെയർ പ്ലാറ്റ്ഫോം ആവശ്യമുണ്ട്?

"ഫലപ്രദമായ ഒരു ആരോഗ്യസംവിധാനത്തിൽ, അനിശ്ചിതത്വത്തെ നേരിടാനുള്ള ഏറ്റവും വലിയ ടൂൾ ഡാറ്റയാണ്. അത് ആവശ്യമുള്ളപ്പോൾ അടിയന്തിരമായി സംഘടിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല. പിന്നെ ചെയ്യാവുന്നത്, ചിതറിക്കിടക്കുന്ന വിവരങ്ങൾ മൊത്തമായി ഒരു ഡാറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയും അതിനെ ഭാവിയിലേക്കുള്ള ആരോഗ്യ ഈടുവെപ്പായി ഉപയോഗിക്കുകയും ചെയ്യാൻ വഴി ആരായുക എന്നതാണ്.'

Comments