3 Apr 2021, 06:37 PM
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസം കൂടിയേയുള്ളൂ. രാഷ്ട്രീയ ചർച്ചകളാണ് എവിടെയും. തുടർ ഭരണം, ഇരുമുന്നണികളുടേയും സ്ഥാനാർത്ഥി പട്ടിക, ജാതി-മത സമവാക്യങ്ങൾ, ശബരിമല വിഷയം, വെൽഫെയർ പൊളിറ്റിക്സ് തുടങ്ങി ഒരു വോട്ടർ തെരഞ്ഞെടുപ്പ് തലേന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങൾ പലതാണ്. ഈ വിഷയങ്ങളെ സർവ്വേകളുടേയും മാധ്യമ നിരീക്ഷണങ്ങളുടെയും വെളിച്ചത്തിൽ വിശകലനം ചെയ്യുകയാണ് നാല് മാധ്യമ പ്രവർത്തകർ.
മനില സി.മോഹൻ
Aug 17, 2022
4 Minutes Watch
കെ.കണ്ണന്‍
Aug 10, 2022
7 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch