30 Jul 2020, 05:07 PM
ഓഷോ രജനീഷിനെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് സീരിയല്‍ Wild Wild Country കണ്ട യാത്രികനായ റഷീദ് അറക്കല്‍ ഒരു തീരുമാനമെടുത്തു. ഓഷോയുടെ സന്തത സഹചാരി മാ ആനന്ദ് ഷീല (Ma Anand Sheela) ജീവിച്ചിരിപ്പുണ്ട്, സ്വിട്‌സര്‍ലാന്‍ഡില്‍. ഓഷോ സാമ്രാജ്യത്തിന്റെ മുഖ്യ ശില്പിയായ ഈ സ്ത്രീയെ ഒരുനാള്‍ ഞാന്‍ നേരില്‍ കാണും. പക്ഷെ യാദൃച്ഛികമായിരുന്നു ആ കാണല്‍. അക്കഥ പറയുകയാണ് റഷീദ് .
റഷീദ് അറക്കല്‍
Jan 09, 2021
40 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 08, 2021
20 Minutes Watch
റഷീദ് അറക്കല്‍
Sep 11, 2020
21 Minutes Listening
സജി മാര്‍ക്കോസ്
Aug 09, 2020
28 Minutes Watch
Joshua Joseph
1 Aug 2020, 09:54 PM
Beautiful
Sureshkumar
1 Aug 2020, 08:54 PM
നന്ദി റഷീദ് സാർ വിവരണം നന്നായിട്ടുണ്ട്
Pratheesh
1 Aug 2020, 07:38 PM
good Job/ Wild wild country ഡോക്യുമെൻറി മുഴുവൻ കണ്ടിട്ടുണ്ട്
വിപിൻ വിൽഫ്രഡ്
1 Aug 2020, 03:05 PM
ഹൃദ്യമായ വിവരണം.
Anie Thomas
31 Jul 2020, 04:28 PM
കൗതുകകരമായിരുന്നു വിവരണം.. ഓഷോയെ വായിക്കാൻ വളരെ ഇഷ്ടമാണ് .ഓഷോയെ കുറിച് കേട്ടിട്ടുണ്ടെങ്കിലും ആനന്ദ് ഷീല എന്ന സ്ത്രീയെ ക്കുറിച്ച് ആദ്യമായി കേൾക്കുന്നു... so courageous she is.. ഇന്നലെകളുടെ കെട്ടുപാടുകളിലും കുറ്റബോധങ്ങളിലും പെട്ടു കിടക്കാതെ അവരുടെ അവസാന കാലങ്ങൾ സാർത്ഥകമാക്കിയവർ ..നല്ല വിവരണം.. പരിചയപ്പെടുത്തലിന് നന്ദി... അവരെ അന്വേഷിച്ചു പോകാൻ തോന്നിയ താങ്കളുടെ കൗതുക യാത്രയ്ക്ക് അതിലും വലിയ സല്യൂട്ട്.
Arun
31 Jul 2020, 03:25 PM
Very nicely done. I totally agree with Mr. Rasheed's views. You have promoted me to watch 'Wild Wild Country'.
ഷഫീഖ്
31 Jul 2020, 01:28 PM
ഓഷോയുടെ ആത്മീയസംഹിതയെ പിന്തുടരുന്നവർപോലും ചെയ്യാതിരുന്നസാഹസികതയ്ക്ക് അഭിനന്ദനങ്ങൾ. മനോഹാരിതയുടെയും ചരിത്ര തിരുശേഷിപ്പുകളുടെയും അയവിറക്കുന്ന യാത്രാവിവരണങ്ങൾക്കപ്പുറം അന്വേഷണാത്മകമായ സാഹസികയാത്രനുഭവങ്ങളുടെ പകരം വയ്ക്കാനാകാത്തവിവരണം.
Vsm basheer
31 Jul 2020, 11:58 AM
നന്ദി റഷീദ് സാഹിബ് ,നല്ല വിവരണം
Chandrannair
31 Jul 2020, 10:14 AM
Good morning Thank you very much
എസ് കണ്ണൻ
2 Aug 2020, 08:35 AM
റഷീദ് ചിലത് മനപ്പൂർവ്വം മറച്ചുവെച്ചു ഓഷോ ഗ്രാമം വികസിക്കുകയും കൗണ്ടികൾ പിടിച്ചെടുക്കുകയും .ഹോം ലെസ് ആയ ആൾക്കാരെ എല്ലാ സ്‌റ്റേറ്റുകളിൽ നിന്നും കൊണ്ടുവന്ന് ഒറി ഗോണിലെത്തിച്ച് തോക്ക് പരിശീലനം നൽകി സ്വന്തമായി സേന ഉണ്ടാക്കുകയും .പാതകൾക്കും ടൗണുകൾക്കും ഇന്ത്യൻ പേര് നൽകുകയുമൊക്കെ ചെയ്തതോടെയാണ് അമേരിക്ക ഇവർക്കെതിരെ തിരിഞ്ഞതെന്ന് വ്യക്തമായി ഡോക്കുമെൻറ്റിയിൽ പറയുന്നുണ്ട് .ഉൻമാദിനിയെപ്പോലെ പ്രസിഡൻ്റിൻ്റെ തലയെടുക്കുമെന്ന് തെറിവാക്കോടെ പറയുന്ന മാ ഷീലയെ ഒരു ടെലിവിഷൻ ഷോ യുടെ ചിത്രീകരണത്തിൽ കാണാം .ഓഷോയെ ഹോളിവുഡിന് ഇട്ടു കൊടുത്ത് മാ ഷീല അമിതാധികാരത്തിൽ കുത്താടുകയായിരുന്നു .അമൃതാനന്ദമയി മഠം അതിൻ്റെ മറ്റൊരു പതിപ്പാണ്