11 Sep 2020, 01:35 PM
ഓഷോ രജനീഷിനെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് സീരിയല്‍ Wild Wild Country കണ്ട യാത്രികനായ റഷീദ് അറക്കല്‍ ഒരു തീരുമാനമെടുത്തു. ഓഷോയുടെ സന്തത സഹചാരി മാ ആനന്ദ് ഷീല (Ma Anand Sheela) ജീവിച്ചിരിപ്പുണ്ട്, സ്വിട്‌സര്‍ലാന്‍ഡില്‍. ഓഷോ സാമ്രാജ്യത്തിന്റെ മുഖ്യ ശില്പിയായ ഈ സ്ത്രീയെ ഒരുനാള്‍ ഞാന്‍ നേരില്‍ കാണും. പക്ഷെ യാദൃച്ഛികമായിരുന്നു ആ കാണല്‍. അക്കഥ പറയുകയാണ് റഷീദ്. Podcast
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch
സല്‍വ ഷെറിന്‍
Oct 21, 2022
10 Minutes Watch
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Sep 21, 2022
8 Minutes Read
Think
Mar 14, 2022
1 Minute Read
വൈക്കത്ത് അനിൽ കുമാർ
10 Jan 2021, 01:03 PM
എത്ര മനോഹരമായ വിവരണം ! ഇനിയും വേണം ഇതു പോലുള്ളത് !!