നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോകുമായിരുന്ന ഒരു കവിയേയും കവിതയേയും വീണ്ടെടുക്കുന്ന പുസ്തകമാണിത്. നാളെ കൂടുതൽ കൂടുതൽ വായിക്കപ്പെടുന്ന പുസ്തകം. പിൽക്കാലത്ത് വാൻഗോഗ് ചിത്രങ്ങളെ ലോകത്തിന്റെ കണ്ണിൽ നിന്നും മായ്ക്കാൻ പറ്റാത്ത വിധം അനശ്വരപ്പെടുത്തിയ ഒരു മരണാനനന്തര സാംസ്‌ക്കാരിക ദൗത്യമെങ്കിലും ഇന്ത്യയിലെ സഹൃദയരിൽ നിന്നും ആ കവിത കാത്തിരിയ്ക്കുന്നു.
ഗോപാൽ ഹൊണ്ണാൽഗരൈ എന്ന കവിയെയും കവിതകളെയും വായിക്കുന്നു
പി.എൻ. ഗോപീകൃഷ്ണൻ: കടലിനും മത്സ്യത്തിനും രണ്ട് വാക്കുകൾ ഉണ്ടെന്ന് കുട്ടികൾക്കറിയില്ല
ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം