'ആ മനുഷ്യൻ നീ തന്നെ' എന്ന് ഫ്രാങ്കോ മുളയ്ക്കലിനോട് പറയാൻ സഭയിൽ ആരുമുണ്ടായില്ല; വട്ടോലിയച്ചൻ സംസാരിക്കുന്നു

ഫ്രാങ്കോ മുളയ്ക്കൽ കേസിലെ വിധിയെക്കുറിച്ചും അതിജീവിതയായ കന്യാസ്ത്രീ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനെക്കുറിച്ചും കത്തോലിക്കാ സഭയിലെ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. കന്യാസ്ത്രീ സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവ് അവർ സിസ്റ്റേഴ്സിന്റെ കൺവീനറും എറണാകുളം ഇരുമ്പനം ഇൻഫന്റ് ജീസസ് പളളി വികാരിയുമായ ഫാദർ അഗസ്റ്റിൻ വട്ടോലിയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം.

Comments