കുർബാന ചൊല്ലാത്ത കടലിലെയും കാട്ടിലെയും അച്ചൻ

ത്സ്യത്തൊഴിലാളികൾക്കിടയിൽ ഒരു പതിറ്റാണ്ട് കാലത്തെ തീരവാസം, നാല് പതിറ്റാണ്ടിലേറെയായി വനമേഖലയിൽ ആദിവാസികൾക്കൊപ്പം. അധികാര പൗരോഹിത്യത്തിന് പുറത്തുള്ള ജീവിതം തെരഞ്ഞെടുത്ത ക്രിസ്തീയ സന്യാസി.

Comments