17 May 2021, 12:34 PM
ഫലസ്തീൻ - ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. ഇസ്രയേൽ ഫലസ്തീനു മേൽ നടത്തുന്ന ക്രൂരമായ അധിനിവേശത്തിൻ്റെ പിന്നിൽ മതമല്ല രാഷ്ട്രീയമാണ് എന്ന് വിശദീകരിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുന്നു.
ലോക സഞ്ചാരി
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch