വന്ന് വന്ന് ഞങ്ങളുടെ ലൈഫ് മൊത്തം ഗൂഗിളായി

ഗൂഗിൾ നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണിന്ന്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും അത് സാങ്കേതികതയുടെ വലിയൊരു നെറ്റ്‌വർക്കിലേക്ക് ചേർത്തുനിർത്തിയിരിക്കുന്നു. ഗൂഗിൾ 25 വർഷം തികയ്ക്കുന്ന സന്ദർഭത്തിൽ ആ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ്, പല തലങ്ങളിലുള്ളവർ.

Comments