മനുഷ്യരുടെ യുദ്ധം കൊതിക്കുന്ന പ്രതികാരദാഹിയായ ബ്രെയിൻ

ഈ പോസ്റ്റ് ജീനോമിക് യുഗത്തിലും മനുഷ്യരുടെ തലച്ചോർ പ്രതികാരത്തിലും ഭയത്തിലും കുടുങ്ങിക്കിടക്കുന്നു. രാജ്യാധികാരികൾ ആവട്ടെ ആദിമ മനുഷ്യ ജീവിത കാലത്തെ പോലെ തന്നെ ക്ലാനുകളായും കൾട്ടുകളായും പെരുമാറുന്നു. ഗോത്ര കാല മനുഷ്യരിൽ നിന്നും ഒട്ടും പരിണമിക്കാത്ത മനുഷ്യ ബ്രെയിനിന്റെ പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്ന മത-വംശീയ - രാഷ്ട്ര യുദ്ധങ്ങളിലൊക്കെയുണ്ട് പറയുകയാണ് ജോൺസ് ഹോപ്​കിൻസ് യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ് ഷിക്കാഗോയിലും സയൻറിസ്റ്റും അധ്യാപകനുമായ എതിരൻ കതിരവൻ, കമൽറാം സജീവുമായുള്ള ഈ അഭിമുഖത്തിൽ.


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments