സ്മാർട്ട് ഫോണിനെ സ്മാർട്ട് ആക്കുന്ന ഫീച്ചറുകൾ തന്നെയാണ് പലപ്പോഴും പ്രൈവസിക്ക് വില്ലനാവുന്നത്. സ്മാർട്ട് ഫോണിലെ സൗകര്യങ്ങൾ എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്നും പ്രൈവസി സംരക്ഷണം എത്ര പ്രധാനമാണെന്നും സംസാരിക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം. അഭിമുഖത്തിന്റെ മൂന്നാം ഭാഗം.