വിമാനത്തെക്കുറിച്ചുള്ള കൗതുകങ്ങൾ തീരുന്നതേയില്ല. വിമാനങ്ങളുടെ സാങ്കേതികതയെയും അപകടങ്ങളെയും സംഘർഷകാലകങ്ങളിലെ പ്രതിരോധത്തിന്റെ പ്രസക്തിയെയും കുറിച്ചെല്ലാം സംസാരിക്കുകയാണ് വിമാനങ്ങളുടെ കഥ -യുടെ രണ്ടാം ഭാഗത്തിൽ വി. ഉണ്ണികൃഷ്ണമേനോൻ. DRDO യിൽ ശാസ്ത്രജ്ഞനായിരുന്ന ഉണ്ണികൃഷ്ണ മേനോൻ വിമാനങ്ങളുടെ കഥ: പറക്കൽ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകത്തിന്റെരചയിതാവുമാണ്.
