ലോകത്തിന് വയസ്സാവുന്നുണ്ട്; ഇന്ത്യയും കേരളവും ചെറുപ്പമാണ്

കേരളത്തിന്റെ വികസന നയങ്ങളിൽ അനിവാര്യമായും ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചും തന്റെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുകയാണ് വ്യവസായിയായ ഗൾഫാർ മുഹമ്മദാലി എന്നറിയപ്പെടുന്ന ഡോ: പി. മുഹമ്മദ് അലി. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐ.ടി. രംഗം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചുള്ള തന്റെ ക്രിയാത്മക കാഴ്ചപ്പാടുകൾ ട്രൂകോപ്പിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

Comments